Tuesday 4 September 2012

"<---Emerging Fight--->"


4 comments:

  1. keralaaaaa....emergingggg...go ahead....

    ReplyDelete
  2. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള എമര്‍ജിങ് അല്ലെ വേണ്ടത്
    ഇല്ലെങ്കില്‍ നാളത്തെ തലമുറ നമ്മെ പഴിക്കില്ലെ
    വികസന കുതിപ്പ് കേരളത്തിന് ആവശ്യമാണ്
    പക്ഷെ പരിസ്ഥിതി തകര്‍ത്തുള്ള വികസനം ആപത്താണ്
    ഇന്നല്ലെങ്കില്‍ നാളെ കനത്ത വിലനല്‍കേണ്ടി വരും
    അങ്ങയുടെ പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍...

    ReplyDelete
  3. WE NEED PEOPLE LIKE YOU SIR.We are with you to the end.Haritharashtreeyakkarude thanyniramm janatha kaanum.Salutes to our warrior, p C george

    ReplyDelete
  4. പി.സി ജോര്‍ജിന്റെ മകന്റെ പാറമട വി.എസ് സന്ദര്‍ശിക്കുന്നു
    കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതിയിലുള്ള പാറമട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കുന്നു. നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തുന്നുവെന്ന് ആരോപണം ഉന്നയിച്ച് പാറമടയിലെ കരിങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പാറമട വി.എസ് സന്ദര്‍ശിക്കുന്നത്.

    ഖനനം തടഞ്ഞ് മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുകയാണെന്ന് ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്ന മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സമരസമിതിയുടെ ക്ഷണപ്രകാരമാണ് വി.എസ് പ്രദേശം സന്ദര്‍ശിക്കുന്നത്. കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ മൂന്നിലവ് പഞ്ചായത്തിലെ പാറമടയും സമീപപ്രദേശങ്ങളുമാണ് വി.എസ് സന്ദര്‍ശിക്കുന്നത്.
    മൂന്നിലവ് പഞ്ചായത്തില്‍ നിരവധി പാറമടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാണിതെന്നും ഇവിടെ കരിങ്കല്‍ ഖനനം നടത്തുന്നതിനുള്ള അംഗീകാരം റദ്ദാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
    ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പി.വി ഗ്രാനൈറ്റ്‌സ്, ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ളത് എന്ന് ആരോപിക്കപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്നിവയും പരിസരങ്ങളുമാണ് വി.എസ് സന്ദര്‍ശിക്കുന്നത്.
    വി.എസിന്റെ സന്ദര്‍ശനം സംബന്ധിച്ച് പ്രതികരിക്കാന്‍ പി.സി ജോര്‍ജും മകനും തയ്യാറായിട്ടില്ല. വി.എസിനെ സ്വീകരിക്കാനായി ഷോബി ജോര്‍ജും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

    ReplyDelete