Thursday 6 September 2012

THANK'S n' REPLY


4 comments:

  1. ഇങ്ങനെ ബ്ലോഗു എഴുതാന്‍ കാണിച്ച മനസ്സിന് നന്ദി ..താങ്കളുടെ വിചാരങ്ങളും ആശയങ്ങളും അപ്പോള്‍ അപ്പോള്‍ ഓരോ വിഷയത്തിലും അറിയാന്‍ കഴിയുമല്ലോ ..സന്തോഷം...സര്‍ ഒരു കാര്യം വ്യക്തമാക്കാമോ ..നെല്ലിയാമ്പതിയില്‍ സര്‍കാര്‍ ഭൂമി കയ്യെരിയിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി വാദിക്കുന്ന താങ്കള്‍ ,എങ്ങനെ ആണ് കേരളത്തിന്റെ പരിസ്ഥിതിയെ കത്ത് സൂക്ഷിക്കാന്‍ കഴിയുന്ന ആളാണെന്ന് ജനങ്ങള്‍ വിശ്വസിക്കുക ..

    ReplyDelete
  2. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ വെബ്സൈറ്റില്‍ നിന്നും മുക്കി..!! (നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ധര്‍മ്മടം)
    എന്തുപറ്റി സാറെ ഇത് ഒഴിവാക്കാന്‍.................. ...?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഏഷ്യനെറ്റ് ന്യൂസ്‌ ഫേസ്ബൂകിലൂടെ പുറത്ത് വിട്ട ഒരു ചിത്രമാണിത് ....
    https://fbcdn-sphotos-c-a.akamaihd.net/hphotos-ak-ash4/281881_384385374967146_1312731498_n.jpg
    എമര്‍ജിംഗ് കേരളയുടെ പേരില്‍ വഴിയരികില്‍ ഇളനീര്‍ വില്പന നിരോധിച്ചു ! എന്താണ് സാര്‍ ഇതിനു പിന്നിലെ കാരണം
    ഇനിമുതല്‍ ഇളനീര്‍ എന്താ 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ വില്‍ക്കുവാന്‍ അധികാരം ഒള്ളോ ?

    ReplyDelete