Friday, 6 December 2013

"BOJARAJANUM NAVEENA VETHAALAVUM"


24 comments:

 1. Rajaavu nagnanennu parayaan oru
  p.c.

  ReplyDelete
 2. Great.. I am with you pc. Ellam thuranne parayan thangalke dairyam ollu. Case ellam othukki koduthapo solar samaram cpm prathikathmakamakki.. Ellam kandodirunna jannangal mandanmarum. Our society need good politicians. And i belive you are one.

  ReplyDelete
 3. Ennalum ee tholikkatti aparam thanne.

  ReplyDelete
 4. താങ്കൾ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ താങ്കൾ തീര്ച്ചയായും പ്രതികരിക്കാൻ തയ്യാറാകണം. അതിനു താങ്കളുടെ അധികാരം ഒരു തടസ്സം ആകരുത്. അധികാരത്തിൽ ഇരുന്നുകൊണ്ട് പ്രതികരിക്കാൻ കഴിയില്ലെങ്കിൽ അത് വലിച്ചെറിയണം. നിങ്ങളെ പോലുള്ളവരെ പ്രതീക്ഷിക്കുന ഒരു യുവ തലമുറ നമ്മുടെ കേരളത്തിൽ / ഇന്ത്യയിൽ ഉണ്ട്. സത്യസന്ധമായ ഒരു രാഷ്ട്രീയകാരനും ഇപ്പോൾ നമുക്ക് മുന്നിൽ ഇല്ല, താങ്കൾ എപ്പോളും അതിൽ നിന്നും വ്യത്യസ്തനാണ് അതാണ് ഈ തലമുറയിലെ ജനങ്ങൾക്ക് ആവശ്യം.

  അന്ധമായ/ സ്വാർത്ഥമായ രാഷ്ട്രീയം നമ്മുടെ നാടിനെ നശിപ്പിച്ചു ഒരു അവസ്ഥയിലാക്കി. എന്നിട്ടും അവര്ക്ക് മതിയാകുന്നില്ല. പാവങ്ങളെ കാണാനും അവരെ പരിഗണിക്കാനും ഇവിടെ ആരും ഇല്ല. താങ്കള്ക്ക് എങ്കിലും അതിനു കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 5. SIR,SUPER I APPRECIATE YOUR SENSE OF HUMOUR AND THE WAY YOU HAVE EXPRESSED OUT

  ReplyDelete
 6. Kidakkunna Koottil kashtikkunna jeevi ennoru pyayogamundu. Veruthe oortthu poyi.

  ReplyDelete
 7. ക‍ർമ്മദോഷത്താൽ വരുന്ന രോഗങ്ങൾക്ക് ചെമ്മേ കഷായം കുടിച്ചാൽ ഫലിക്കുമോ..!!!

  ReplyDelete
 8. Ummanchandikkethireyulla thelivukal Soniya Gandhiku kodukkumennu paranjittu enthaayi???? Sonia vendennu paranjo??? Atho Ummachan enthenkilum thanno???

  ReplyDelete
 9. സർ , വളരെ നന്നായിടുണ്ട് .

  ReplyDelete
 10. Like it.
  Before I was a critic of you
  But, for last four months or so, you changed my mind

  (Please disable "word verification option" on the settings page. Posting a comment is easier with no word verification)

  ReplyDelete
 11. പറയുന്നത് പ്രവര്തിക്കാൻ ആയാൽ നിങ്ങൾ
  ശെരി ആയി.അതിനു അധികാരം തടസ്സം
  ആവുമ്പോൾ അതുപയോഗിച്ചു സാഹസം
  നടത്താതെ അത് വേണ്ടെന്നു വെയ്ക്കണം..ചില
  ethics ഏതു കാര്യത്തിലും പാലിക്കണം.

  ReplyDelete
 12. PC George is a person who thought than AK Antony not support soldiers. It is wrong and he support defence. Those who are supported him is waste and they does not know who is protesting country

  ReplyDelete
 13. കഥയിലൂടെയും കവിതയിലൂടെയും പ്രതികരിചാല്‍ മാത്രം മതിയാവുന്ന ഒരു പ്രശ്നമാണോ ഇത് ഒന്നുകില്‍ താങ്കള്‍ ഭയപ്പെടുന്നു അല്ലെങ്കില്‍ ശത്രു സംഹാരം നടത്തുന്നു വേണ്ട രീതിയില്‍ ധാര്‍മികത പ്രകടിപ്പിച്ചില്ലെങ്കില്‍ നാകിനെല്ലില്ലാ ത്ത പി സി യുടെ ഭ്രാന്തന്‍ ജല്പനങ്ങള്‍ എന്ന് പറഞ്ഞു ഭോജ രാജ പ്രജാപതികള്‍ താങ്കളെ പുച്ചിച്ചു തള്ളി സര്പസുന്ധരി മാരുടെ ദര്‍ബാറില്‍ ആനന്ത നൃത്തം ചവിട്ടും

  ReplyDelete
 14. താങ്കള്‍ ഇങ്ങനെയെങ്കിലും പ്രതികരിച്ചു. ബാക്കിയുള്ളവര്‍ സംശുദ്ധ രാഷ്ട്രീയമെന്ന് പുറമേ നടിച്ച് അധികാരത്തിന്‍റെ മറുവശങ്ങള്‍ തേടുന്നു......ഒന്ന് വ്യക്തമാണ് പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുചേര്‍ന്നു ജനങ്ങളുടെ മേല്‍ ആധിപത്യം നേടിയ ആദ്യത്തേയും അവസാനത്തെയും ഭരണം ആയിരിക്കും ഇത്........ ചാണ്ടിസാര്‍ ഇത്രയും ""കഞ്ഞിവെക്കുമെന്ന്"" കരുതിയില്ല

  ReplyDelete
 15. അയ്യോ അങ്ങ് വെറും ജോര്‍ജ്ജ് അല്ല ലാര്‍ജ്ജ് അതെ വെരി ലാര്‍ജ്ജ് ആണ് .

  ReplyDelete
 16. വളരെ ഭംഗിയായി വിഷയം കൈകാര്യം ചെയ്തിരിക്കുന്നു, ഭോജരാജന്റെ ലീലാവിലാസങ്ങളെ...എങ്കിലും വഞ്ചി ഇപ്പോഴും തിരുവഞ്ചൂര്, അയ്യോ തെറ്റിപ്പോയി, തിരുനക്കരെ തന്നെ,,,സർപ്പസുന്ദരി ഇനി പള്ളിയറ വാതിൽ തുറക്കുകയെ വേണ്ടൂ...ഈ വിഷയം ചാനലുകളിൽ പുറത്തു വന്ന ദിവസം, റിപ്പോർട്ടർ ചാനലിൽ അഡ്വകേറ്റ് ജയശങ്കർ പറഞ്ഞത് കടമെടുക്കുന്നു "കേരള ആഭ്യന്തര മന്ത്രിക്ക് ഒരു ബാർബർ ഷോപ്പ് ഇട്ടു കൊടുക്കണം"

  ReplyDelete
 17. പീസീ ജോര്‍ജിന് കേപീസീസിയുടെ ഒരു കത്ത്
  http://entemagazine.blogspot.com/

  ReplyDelete
 18. The stories are interesting, reaches to new generation youth, may be first attempt from an MLA in Kerala, ALL THE BEST

  ReplyDelete
 19. തോളിലിരുന്ന് കോൺഗ്രസിന്റെ ചെവി തിന്നുന്ന പിസി ജോർജ്ജ്‌ ത ന്നെയാണു യഥാർത്ഥ വേതാളം!!
  താൻ വലിയ സത്യ സന്ധൻ ആണെങ്കിൽ കോൺഗ്രസ്‌ ഔദാര്യമായി തന്ന സ്ഥാനം രാജി വച്ച ശേഷം ഉള്ളതൊക്കെ വിളിച്ചു പറ. അതാണു ആണത്തം. ഇപ്പൊ കാണിക്കുന്നത്‌ ആണത്തമല്ല. പെട്ടെന്ന് ചികിൽസിക്കേണ്ട ഒരു വൈകല്യമാണു.

  ReplyDelete
  Replies
  1. Congress avudaryamai thannatho!!!!
   arude avudaryathilla ningal barikkunnathe ennathe adyam orkke.

   Delete
 20. ഒരു കുടുംബത്തിൽ പിറന്നവൻ അവന്റെ കുടുംബ മഹിമ കാണിക്കും. അതുപോലെ മന്ത്രിസഭയിൽ ഒരു സ്ഥാനത്തിരിക്കുമ്പോൾ, ആ സ്ഥാനത്തിന്റെ അന്തസ്സ്‌ പെരുമാറ്റത്തിലും വാക്കുകളിലും കാണിക്കണം. ചീഫ്‌ വിപ്പ്‌ സ്ഥാനത്ത്‌ നാണമില്ലാതെ കടിച്ച്‌ തൂങ്ങി നിൽക്കുകയും വേണം, എന്നാൽ ആ സ്ഥാനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാനും വയ്യ. തൊഴുത്തിൽ കുത്ത്‌ കുല ത്തൊഴിൽ പോലെ കൊണ്ടുനടക്കുന്ന താങ്കളെ തൽക്കാലം ഞാൻ ഒന്നിനോടും ഉപമിക്കുന്നില്ല. ഉപമിച്ചാൽ ഒരുപക്ഷേ താങ്കൾ നന്നായിപ്പോകും. അതു ഞാൻ കേരളത്തിലെ കോമഡി പ്രിയരോട്‌ ചെയ്യുന്ന ഒരു ക്രൂരത ആയിപ്പോകും. അവർക്ക്‌ ഇടക്കിടക്ക്‌ കിക്കിക്കി എന്ന് ഇളിക്കാൻ വക നൽകുന്ന ഒരു പരിഹാസ കഥാപാത്ര ത്തെ ഞാനായിട്ട്‌ ഇല്ലായ്മ ചെയ്യുന്നില്ല.

  ReplyDelete